ചെമ്പ് ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി വായന പക്ഷാചരണത്തോടനുബന്ധിച്ച് മാളവിക സജിയുടെ പുസ്തക പ്രകാശനം (എം മുകുന്ദന്റെ കുഴിയാന എന്ന കഥയുടെ ഗ്രാഫിക് ആവിഷ്കാരം)നടന്നു ലളിതകലാ അക്കാദമി അവാർഡ് ജേതാവ് ഡി മനോജ് വൈക്കം പുസ്തകം പ്രകാശനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.അമൽരാജ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആശാ ബാബു വാർഡ് മെമ്പർ ശ്രീ സുനിൽ മുണ്ടക്കൽ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി സുനിത അജിത്ത് ശ്രീ ജി എസ് മോഹനൻ ശ്രീ.ടി ആർ സുഗതൻ ശ്രീ.പിജി ശ്രീവത്സൻ ശ്രീമതി ജീന തോമസ് ശ്രീമതി.ഐറിൻ മാത്യു ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ മനോജ് ജി ശ്രീ.സജി കൊല്ലം തടത്തിൽ കുമാരി.മാളവിക സജി എന്നിവർ സംസാരിച്ചു