ചെമ്മനത്തുകര ഗവ. UP സ്കൂളിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ UP വിഭാഗം ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റിൽ പള്ളിപ്രത്ത്ശ്ശേരി സെൻ്റ് ലൂയിസ് UP സ്കൂളിന് കിരീടം ഫൈനൽ മൽസരത്തിൽ TV പുരം ഗവ.HSS UP വിഭാഗം ടീമിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഏകപക്ഷീയമായ വിജയം നേടിയത്.
പള്ളിപ്രത്ത്ശ്ശേരി സെൻ്റ് ലൂയിസ് UP സ്കൂളിന് കിരീടം
