കോഴിക്കോട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് മരണം

Kerala

കോഴിക്കോട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് മരണം. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് വാഹനാപകടം ഉണ്ടായത്. ബൈക്ക് പൂർണമായും കത്തി നശിച്ചു. മുതദേഹങ്ങളും കത്തി കരിഞ്ഞ നിലയിൽ. പുലർച്ചെ 4.45 ഓടെയാണ് അപകടം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ.

Leave a Reply

Your email address will not be published. Required fields are marked *