വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വൈകിയെത്തിയതില്‍ പരസ്യമായി നീരസം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇരുനേതാക്കളെയും ഒരുമിച്ചിരുത്തി സംസാരിച്ചു. വിവാദങ്ങള്‍ സമരാഗ്നി ജാഥയെയും ലോക്സഭാ തിരഞ്ഞെടുപ്പിനെയും ബാധിക്കരുതെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.
വി ഡി സതീശന് വൈകിയെത്തിയതില്‍ പരസ്യമായി നീരസം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍
