എൻ.ഡി. എ. കേരള പദയാത്രയോടനുബന്ധിച്ച് വിമോചന സമര വെടിവെയ്പിൽ ഇരകളായവരുടെ ശവകുടീരത്തിൽ പദയാത്ര നായകൻ കെ. സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി

Kerala

അങ്കമാലി: എൻ ഡി എ കേരള പദയാത്രയോടനുബന്ധിച്ച് വിമോചന സമര വെടിവെയ്പിൽ ഇരകളായവരുടെ ശവകുടീരത്തിൽ പദയാത്ര നായകൻ കെ. സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി,അങ്കമാലി ഫൊറോന പള്ളി വികാരി ഫാ.ജിമ്മി പൂച്ചക്കാട്ടിനെ സന്ദർശിച്ചു.ബി. ജെ. പി . സംസ്ഥാന വൈസ് പ്രസിഡൻറ് എ. എൻ. രാധാകൃഷ്ണൻ, ബി ഡി ജെ എസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ . ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗം അഗസ്റ്റ്യൻ ജില്ലാ കോലംഞ്ചേരി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി കെ ബസ്സിത് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് എം എബ്രഹ്മ രാജ്, സംസ്ഥാന കൗൺസിൽ അംഗം എം .എൻ . ഗോപി, സേതുരാജ് ദേശം,ദിനിൽ ദിനേശ്,എസ്സ്. ജെ.ഡി. ജില്ലാ പ്രസിഡൻ്റ് ജോഷി, എൻ ഡി എ അങ്കമാലിനിയോജക മണ്ഡലം ചെയ്യർമാൻ ബിജു പുരുഷോത്തമൻ, എൻ മനോജ്, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *