വയനാട് മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂര്‍ മഗ്നയെ ഉടന്‍ മയക്കുവെടി വെക്കും. ആനയെ ദൗത്യ സംഘം ആനയെ വളഞ്ഞിരിക്കുകയാണ്. ആനയെ കാട്ടില്‍ നിന്നും റോഡരികിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്.
ബേലൂര്‍ മഗ്നയെ ഉടന്‍ മയക്കുവെടി വെക്കും
