കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഭാരത് ദാലിന്റെ ഭാഗമായുള്ള അരിവിതരണത്തിന്റെ സംസ്ഥാനതല ആരംഭം ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളെ അറിയിക്കാത്തതിന് കാരണം നിസ്സഹകരണമെന്ന് റിപ്പോര്‍ട്ട്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ നേതാക്കളാരും പങ്കെടുക്കാതിരുന്നതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്.
ബിജെപിയിൽ പൊട്ടിത്തെറി
