നിര്യാതനായി – തലയോലപ്പറമ്പ് മറവൻതുരുത്ത് ഇടവട്ടം അമ്പിളി സദനത്തിൽ സി.കെ രാജപ്പൻ ( 84 )

Kerala Local News

തലയോലപ്പറമ്പ്: മറവൻതുരുത്ത് ഇടവട്ടം അമ്പിളി സദനത്തിൽ സി.കെ രാജപ്പൻ (84 ) നിര്യാതനായി.
സംസ്ക്കാരം ഇന്ന് (ഫെബ്രുവരി 10) ശനിയാഴ്ച വൈകിട്ട് 8ന് വീട്ടുവളപ്പിൽ. ഭാര്യ – മണി ( പള്ളിപ്പുറം കൈപ്പം പള്ളിൽ കുടുംബാംഗം. മക്കൾ – അമ്പിളി.ആർ (ഒറ്റപ്പുന്ന ), ആർ.അനീഷ് (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, തലയോലപ്പറമ്പ്).
മരുമക്കൾ – പരേതനായ സാബു (ഒറ്റപ്പുന്ന ), ഷാലി മോൾ. ആർ (ഉദയനാപുരം).

ഫോട്ടോ: സി.കെ രാജപ്പൻ (84)

Leave a Reply

Your email address will not be published. Required fields are marked *