കേരള പദയാത്രയ്ക്ക് വലിയ ജന പിന്തുണയെന്ന് എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ. കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പദയാത്ര നടക്കുന്നത്. കേന്ദ്ര അവഗണന എന്ന പ്രചാരണം ജനങ്ങൾക്കിടയിൽ വിലപ്പോവുന്നില്ല. ധനമന്ത്രിയും മറ്റ് മന്ത്രിമാരും വ്യത്യസ്ഥമായ പല കണക്കുകൾ പറയുന്നു. പറയുന്നത് അവാസ്തവമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരള പദയാത്രയ്ക്ക് വലിയ ജന പിന്തുണയെന്ന് കെ സുരേന്ദ്രൻ
