സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയില്‍ ചർച്ച തുടങ്ങി Kerala January 30, 2024cvoadminLeave a Comment on സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയില്‍ ചർച്ച തുടങ്ങി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയില്‍ ചർച്ച തുടങ്ങി. രണ്ട് മണിക്കൂർ സഭ നിർത്തിവെച്ചാണ് ചർച്ച. സർക്കാർ ചെയ്യേണ്ട കാര്യം ചെയ്യാതെ കൈ കെട്ടി ഇരിക്കുകയാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് റോജി എം ജോൺ എംഎൽഎ വിമർശിച്ചു.