കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹജ്ജ് തീർത്ഥാടനത്തിന്റെ യാത്രാനിരക്ക് വർധനയ്ക്കെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. നിരക്ക് വർധനയില്‍ കേന്ദ്ര, കേരള സർക്കാരുകൾ മറുപടി പറയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ സൗദി എയർലൈൻസിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു.
ഹജ്ജ് തീർത്ഥാടനത്തിന്റെ യാത്രാനിരക്ക് വർധനയ്ക്കെതിരെ മുസ്ലിം ലീഗ്
