വെള്ളറടയിൽ അമ്മയെ മകൻ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു. വെള്ളറട സ്വദേശി നളിനിയാണ് കൊല്ലപ്പെട്ടത്. മകൻ മോസസ് ബിബിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിലടക്കം പ്രതിയായ മോസസ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
അമ്മയെ മകൻ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു
