വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Kerala

എടത്തനാട്ടുകരയിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര ഗവണ്മെന്റ് ഓറിയന്റ്ൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിദാനാണ് മരിച്ചത്. കോട്ടപ്പള്ളി സ്വദേശി സക്കീർ ഹുസൈൻ-ഹയറുന്നിസ ദമ്പതികളുടെ മകനാണ് റിദാൻ.

മൃതദേഹം മണ്ണാർക്കാട് ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *