കേരളത്തിൽ രാമ തരംഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും പങ്കെടുത്തില്ല. ആ നിലപാട് വിശ്വാസികൾ തള്ളി കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. മുന്നണികൾ ഇത് മനസിലാക്കണം. മുസ്ലിം മതന്യൂനപക്ഷം പോലും ഇതിൽ എതിർപ്പ് പറഞ്ഞില്ല. വിലക്കുകൾ ലംഘിച്ച് വൈകിട്ട് ദീപങ്ങൾ തെളിയിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ രാമ തരംഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
