കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സമരങ്ങളെ പൊലീസ് നേരിടുന്നത് ക്രൂരമായിട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന. സമരങ്ങളെ ചോരയില്‍ മുക്കികൊല്ലുന്ന ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയന് എന്ന് പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതേ രീതിയിലാണ് സമരത്തെ നേരിടുന്നതെങ്കില്‍ സമീപനത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും വി ഡി സതീശന് പറഞ്ഞു.
കോണ്‍ഗ്രസ് സമരങ്ങളെ പൊലീസ് നേരിടുന്നത് ക്രൂരമായിട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
