ഖത്തറില്‍ പ്രീമിയം പെട്രോളിന്റെ വില കൂട്ടി. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാല്‍ ആണ് ജനുവരിയിലെ നിരക്ക്. എന്നാല്‍ സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ നിരക്കിൽ മാറ്റമില്ല. 2.10 റിയാലാണ് ജനുവരിയിലെ നിരക്ക്. ഡീസല്‍ വിലയിലും മാറ്റമില്ല. 2.05 റിയാലാണ് വില. ഖത്തര്‍ എനര്‍ജി ആഗോള എണ്ണ വിപണിയിലെ നിരക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.
ഖത്തറില്‍ പ്രീമിയം പെട്രോളിന്റെ വില കൂട്ടി
