തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. കന്യാകുമാരി തിരുനെൽവേലി തൂത്തുക്കുടി തെങ്കാശി ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു. നാല് ജില്ലകളിൽ നിന്നായി 7500 പേരെ മാറ്റിപാർപ്പിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. കന്യാകുമാരി തിരുനെൽവേലി തൂത്തുക്കുടി തെങ്കാശി ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു. നാല് ജില്ലകളിൽ നിന്നായി 7500 പേരെ മാറ്റിപാർപ്പിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു
