2026-നെ ആദ്യമായി വരവേറ്റ് പസഫിക് ദ്വീപുരാഷ്ട്രമായ കിരിബാത്തി

പുതുവർഷപ്പിറവിയുടെ ആവേശം ലോകമെമ്പാടും പടരുമ്പോൾ 2026-നെ ആദ്യമായി വരവേറ്റ് പസഫിക് ദ്വീപുരാഷ്ട്രമായ കിരിബാത്തി. കിരിബാത്തിയിലെ കിരിത്തിമതി ദ്വീപ് അഥവാ ക്രിസ്മസ് ദ്വീപിലാണ് ലോകത്ത് ആദ്യമായി അർദ്ധരാത്രി പന്ത്രണ്ട് മണിയായത്. ഇന്ത്യൻ സമയം ഡിസംബർ 31 വൈകുന്നേരം 3:30 ആയപ്പോഴാണ് ഈ ചെറിയ ദ്വീപുസമൂഹം പുതുവർഷത്തിലേക്ക് ചുവടുവെച്ചത്.ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണമാണ് കിരിബാത്തിക്ക് ഈ ഭാഗ്യം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *