ജില്ലാ ആശുപത്രിയിലെ ഹൃദയമാറ്റൽ ശസ്ത്രക്രിയ രാജ്യത്തിലെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ ഇതാദ്യമാണെന്ന് മന്ത്രി വീണാ ജേര്‍ജ്ജ്. അവയവ ദാനം ചെയ്യാൻ സമ്മതിച്ച കുടുംബത്തിന് നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി കുടുംബത്തിൻ്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.
അവയവ ദാനം ചെയ്യാൻ സമ്മതിച്ച കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി വീണാ ജോര്‍ജ്ജ്
