കണ്ണൂര്‍: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ ആളുകള്‍ക്ക് നേരെ വടിവാള്‍ വീശി സിപിഎം പ്രവര്‍ത്തകര്‍. കണ്ണൂര്‍ പാറാടത്താണ് അക്രമാസക്തരായ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം നടന്നത്. കുന്നത്തുപറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശിയത്. ഒപ്പം സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികള്‍ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കണ്ണൂരില്‍ ആളുകള്‍ക്ക് നേരെ വടിവാള്‍ വീശി സിപിഎം പ്രവര്‍ത്തകര്‍
