തിരുവനന്തപുരം :കാരുണ്യ രുറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി മാധ്യമ പുരസ്കാരം സിറ്റി വോയിസ് റിപ്പോർട്ട്ർ എം ദൗലത് ഷാക്ക്. നാളെ വൈകുന്നേരം നടക്കുന്ന ചടങ്ങിൽ കാരുണ്യ രുറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി പുരസ്കാരം എം ദൗലത് ഷാ ഏറ്റുവാങ്ങും.കേരള നിയമസഭ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ കോവളം ടി എൻ സുരേഷ്,ഡോ മുഹമ്മദ് ഫാസിൽ, മുക്കം പാലമൂട് രാധാകൃഷ്ണൻ പ്രസിഡന്റ് പൂഴനാട് സുധീർ, സെക്രട്ടറി പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി മാധ്യമ പുരസ്കാരം സിറ്റി വോയിസ് റിപ്പോട്ടർ എം ദൗലത് ഷായ്ക്ക്
