കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസറാണ് ബിജോയ് നന്ദൻ. ഗവർണർ ഇത് സംബന്ധിച്ച ഉത്തരവിറക്കും. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസലറുടെ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്
