തിരുവനന്തപുരം :സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കു നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്കി ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു.സീബ്രാ ക്രോസിങ്ങില്‍ ആളുകള്‍ റോഡ് മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷണര്‍ നിര്‍ദേശം നല്കി.എംവി നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും.
സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും:കേരള ഹൈകോടതി
