സംസ്ഥാനത്ത് മ‍ഴ തുടരും

Kerala

സംസ്ഥാനത്ത് മ‍ഴ തുടരും. തെക്കു കിഴക്കൻ-തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെയും, തെക്കു ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ, ഇടത്തരം മഴയ്ക്കോ സാധ്യതയുടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *