ചെത്ത്ലത്ത്: ഇവിടെ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിച്ച് വരുന്ന ഗവൺമെന്റ് ഓഫീസുകൾ പുതുതായി നിമ്മിച്ച തെക്ക് ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നിർദ്ദേശം നൽകി. ബ്ലോക് ഡവലപ്പ്മെന്റ് ഓഫീസറുടെ ഒരു ഓഡറിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.ഒക്ടോബർ 14 ന് ദ്വീപ് സന്ദർശിച്ച അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന്റെ നിർദ്ദേ മനുസരിച്ചാണ് ഈ മാറ്റം. പഴയ സീനിയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഫിഷറീസ്, സയൻസ് ആന്റ് ടെക്നോളജി, ഫീൽഡ് പേ യൂണിറ്റ്, പരിസ്ഥിതി വനം വകുപ്പ് മുതലായവയും ബ്ലോക് ഡവലപ്പ്മെന്റ് ഓഫീസിലെ എല്ലാ വിഭാഗങ്ങളുമാണ്പുതിയ കെട്ടിടത്തിലേക്ക് മാറ്റുക. നവംബർ 28 ന് മുമ്പ് നിർബന്ധമായും മാറ്റണമെന്നാണ് നിർദ്ദേശം
Related Posts
അയ്യപ്പഭക്തരുടെ വാഹനം ബൈക്കിൽ ഇടിച്ച് യുവാവിന്റെ കാല് ഒടിഞ്ഞു
അയ്യപ്പഭക്തരുടെ വാഹനം ബൈക്കിൽ ഇടിച്ച് യുവാവിന്റെ കാല് ഒടിഞ്ഞുപീരുമേട് : ഇന്നലെ രാവിലെ ഒമ്പതോടുകൂടി വണ്ടിപ്പെരിയാർ കറിക്കുഴിയിലെ വീട്ടിൽ നിന്നും ജോലിസ്ഥലമായ അടിമാലിയിലേക്ക് പോവുകയായിരുന്നു സ്വദേശി. പ്രവീൺകുമാറിന്റെ…
കാൻസർ ബോധവത്കരണ ദിനം
തിരുവനന്തപുരം: ആർസിസിയും ആസ്മിക്കും (ASMIK) സംയുക്തമായി സംഘടിപ്പിച്ച ഓറൽ ക്യാൻസർ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച സെമിനാർ ആർസിസി കോൺഫറൻസ് ഹാളിൽ നടന്നു. ഉദ്ഘാടന ചടങ്ങിൽ ഡോ. ബാബു…
ബിപിഎൽ ഉപഭോക്താക്കൾക്ക് വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ളത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി ഒന്നു മുതൽ 31 വരെ സമർപ്പിക്കാം.പ്രതിമാസം 15 കിലോലിറ്റർ…
