പെരു മഴ: രണ്ട് പേരെ കാണാതായി

Kerala

കൊച്ചി: കനത്ത മഴയില്‍ തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ രണ്ട് പേരെ കാണാതായി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പലയിടത്തും അതിവർഷം ഉണ്ടായിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *