കൊച്ചി; എറണാകുളത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിദ്യാര്‍ത്ഥിയുടെ മുഖത്ത് പേന കൊണ്ട് കുത്തിയതായി പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം നടന്നത്. സ്കൂള്‍ ബാഗ് ബര്‍ത്തില്‍ വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
വിദ്യാര്‍ത്ഥിയുടെ കണ്ണില്‍ പേന കൊണ്ട് കുത്തി കെഎസ്ആര്‍ടിസി കണ്ടക്ടര്‍; ആക്രമം സ്കൂള്‍ ബാഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന്
