വൈക്കം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വേൾഡ് ഡയബറ്റിക് ഡേ യോടനുബന്ധിച്ച് സൗജന്യ പ്രമേഹരക്ത പരിശോധന ക്യാമ്പ് ടി.വി പുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്ന് നടക്കും. വൈക്കം ലയൺസ് ക്ലബ് പ്രസിഡന്റ് മാത്യം കോടാലിച്ചിറ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി.വി. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ടി.വി പുരത്ത് സൗജന്യ പ്രമേഹരക്ത പരിശോധന ക്യാമ്പ് ഇന്ന്
