തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ കളങ്കപ്പെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളമശേരി സംഭവം നിര്‍ഭാഗ്യകരമാണ്. ചിലര്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തില്‍ കേരളത്തെ കരിതേച്ച് കാണിക്കാന്‍ നീചശ്രമം. അതിനായി സിനിമ പുറത്തിറക്കി. വര്‍ഗീയ പ്രചരണത്തിന് നവോത്ഥാന നായകരെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.