പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂരിനെ ചൊല്ലി തര്‍ക്കം രൂക്ഷം

Kerala

കോഴിക്കോട് നടക്കാനിരിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂരിനെ ചൊല്ലി തര്‍ക്കം രൂക്ഷം. തരൂരിനെ ക്ഷണിക്കുന്ന കാര്യത്തില്‍ ആശയകുഴപ്പം തുടരുകയാണ്. തീരുമാനം കെ പി സിസി തന്നെ കൈകൊള്ളട്ടെ എന്നതാണ് സംഘാടക സമിതിയുടെ തീരുമാനം. റാലിയിലേക്ക്ശശി തരൂരിനെ ക്ഷണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണെന്ന് ആര്യാടന്‍ ഷൗക്കത്തും പ്രതികരിച്ചിട്ടുണ്ട്. പാര്‍ട്ടി വിലക്ക് സബന്ധിച്ച് അച്ചടക്ക സമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായെന്ന് കരുതുന്നതായും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *