കേരള പിറവി ദിനത്തിൽ മലയാളത്തിൽ ആശംസകൾ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

Uncategorized

ന്യൂഡൽഹി: കേരള പിറവി ദിനത്തിൽ മലയാളത്തിൽ ആശംസകൾ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

‘ഉത്സാഹത്തിനും സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങൾ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാർഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു.

അവരെ എപ്പോഴും വിജയം തഴുകട്ടെ; അവർ നേട്ടങ്ങളാൽ പ്രചോദിതരാകുന്നതു തുടരട്ടെ’- മോദി എക്‌സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *