ഇടുക്കിയിൽ കെട്ടിടത്തിനായി എടുത്ത കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Kerala

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം തുക്കുപ്പാലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ആരുടേതാണെന്ന് ഇതുവരെ വ്യക്തമായില്ല. നിർമ്മാണത്തിലിരിയ്‌ക്കുന്ന കെട്ടിടത്തിനായി തയ്യാറാക്കിയ കുഴിയിലാണ് മൃതദേഹം കണ്ടത്.

ബസ് സ്റ്റാൻഡിന് സമീപത്തായുള്ള കുഴിയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. നെടുംകണ്ടം പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികളാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *