ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ മലപ്പുറം തിരൂർ പറവണ്ണ മുറിവഴിക്കൽ സ്വദേശി യാക്കൂബ് മരിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിരവധി മലയാളികൾക്ക് പരുക്കേറ്റു.
ദുബായിൽ ഗ്യാസ് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു
