കോട്ടയം എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ആന്ധ്രയിൽ നിന്നുള്ള സംഘമാണ് അപകടത്തിപ്പെട്ടത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ശബരിമല പാതയിൽ ഗതാഗത തടസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
കോട്ടയത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു
