വോട്ട് ചെയ്യാന്‍ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി

Kerala

പത്തനംതിട്ട: വോട്ട് ചെയ്യാന്‍ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം.

കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെയും സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് പോലീസ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *