96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു

Breaking Cinema

ലോസാഞ്ജലീസ്: 96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫിന് എന്നാണ് ഇപ്പോൽ പുറത്തു വരുന്ന റിപ്പോർട്ട്. ദ ഹോള്‍ഡോവേഴ്‌സിലെ അഭിനയമാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച സഹനടനുള്ള പുരസ്കാരം ഒപ്പന്‍ഹൈമറിലെ അഭിനയത്തിന് റോബര്‍ട്ട് ഡൗണി സ്വന്തമാക്കി.
ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററാണ് ഓസ്കാർ പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മര്‍ മത്സരത്തിന്റെ മുന്‍പന്തിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *