സൗദിയിൽ നാലു പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

Global

സൗദിയിൽ നാലു പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. മോഷണ ശ്രമത്തിനിടെ സുഡാൻ പൗരനായ അൽഹാദി ഹമദ് ഫദ്‌ലുല്ലയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പാക്കിയത്. എത്യോപ്യക്കാരായ അലി അബ്ദുല്ല, നഖസ് ബുർഹ, ശാബർ ശൻബ, അഫതം ഹഖൂസ് എന്നിവരെയാണ് റിയാദിൽ വധശിക്ഷക്ക് വിധേയരാക്കിയത്. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *