മാറ്റത്തിന്റെ ദിശാബോധവുമായി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ രണ്ടാം ദിനം: ശ്രദ്ധേയമായി പാനൽ ചർച്ചകളും സാങ്കേതിക വിസ്മയങ്ങളും
കൊച്ചി: ഭാവിയിലേക്കുള്ള കരുതലോടെ ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ രണ്ടാം ദിനവും ആവേശകരമായ ചർച്ചകൾക്കും പ്രദർശനങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഭരണകൂടം, സിനിമ, സ്ത്രീശാക്തീകരണം, സാങ്കേതികവിദ്യ…
