ഓണാഘോഷം നടത്തികോതമംഗലം: പുളിന്താനം കൈരളി വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സമാപന സമ്മേളനം പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജി കെ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്…

ഗുരുവായൂരപ്പനെ തൊഴുത് ബോളിവുഡ് താരം അക്ഷയ് കുമാർ

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം അക്ഷയകുമാർ .ഹെലികോപ്റ്ററിൽ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ വന്നിറങ്ങിയതാരം കേരളീയ വേഷമാണ് ധരിച്ചത് . മുണ്ടും കുർത്തയും അണിഞ്ഞതാണ്…

നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ചു മജിസ്ട്രേറ്റ് കോടതി. കൊച്ചി .നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ചു കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യവസ്ഥയുടെ…

വിദ്യാർത്ഥികളുടെ അഭിരുചിക്ക് പ്രാധാന്യം നൽകണം

വിദ്യാർത്ഥികളുടെ അഭിരുചിക്കായിരിക്കണം അവരുടെ വിദ്യാഭ്യാസത്തിലും കലാപ്രവർത്തനങ്ങളിലും രക്ഷിതാക്കൾ മുൻഗണന നൽകേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ ദേവാനന്ദ് പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു…

കോളേജിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയ അധ്യാപികയെ അജ്ഞാതവാഹനം ഇടിച്ചു, ദാരുണന്ത്യം.

പാലക്കാട് .കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുമ്പോൾ അപകടത്തിൽപ്പെട്ട അധ്യാപിക മരിച്ചു .കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36)യാണ് മരിച്ചത്…

അഖിലേന്ത്യാ കിസാന്‍സഭ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

വൈക്കം: കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവിശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.രാസവളത്തിന്റെ വിലവര്‍ദ്ധനവ്…

ചെമ്മനത്തുകര മാതൃക പ്രീപ്രൈമറി സ്‌കൂളില്‍ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു

വൈക്കം: ചെമ്മനത്തുകര ഗവ. മാതൃക പ്രീപ്രൈമറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്കായി ഒരുക്കിയ വര്‍ണക്കൂടാരം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്…

ഏറ്റവും കൂടുതൽ പൂക്കളങ്ങൾ നിർമിച്ച് ലോക റിക്കാർഡ് നേടി

ഇരിഞ്ഞാലക്കുട:0480 “പൂക്കാലം” എന്ന പേരിൽ രാസലഹരിക്കെതിരെ നടത്തിയ പ്രചരണം യു.ആർ.എഫ് ലോക റെക്കോർഡ് കരസ്ഥമാക്കി.ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക സംഘടനയായ 0480 പ്രവർത്തകർ നടത്തിയ പരിശ്രമമാണ് ലോക റെക്കോർഡിലെത്തിയത് .24,434…

ടൊയോട്ട അർബൻ ക്രൂസർ ടൈസർ ഇപ്പോൾ ബോൾഡ് ന്യൂ ബ്ലൂയിഷ് ബ്ലാക്ക് നിറത്തിൽ

കൊച്ചി: ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അർബൻ ക്രൂയസർ ടൈസറിൽ ഇനി ബോൾഡ് ന്യൂ ബ്ലൂയിഷ് ബ്ലാക്ക് നിറത്തിൽ. അതോടൊപ്പം എല്ലാ വേറിയന്റുകളിലും ആറ് എയർബാഗുകളുമുണ്ടാകും.ഡ്രൈവർക്കും യാത്രക്കാർക്കും…

മാരിവിൽ ട്രാൻസ് ജെൻഡർ ഓണസംഗമം

ചമ്പക്കര: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ട്രാൻസ് ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന മാരിവിൽ ട്രാൻസ് ജെൻഡർ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം…