ഐസിയുവിൽ എലി ശല്യം;രണ്ട് കുഞ്ഞുങ്ങളെ എലികൾ കടിച്ചതായി പരാതി

മധ്യപ്രദേശിൽ ഒരു സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) രണ്ട് കുഞ്ഞുങ്ങളെ എലികൾ കടിച്ചതായി പരാതി. കഴിഞ്ഞയാഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളെയാണ് നവജാതശിശുക്കള്‍ക്കുവേണ്ടിയുള്ള ഐസിയുവില്‍വെച്ച് എലി കടിച്ചത്.…

ഓണക്കാല പുഷ്പ കൃഷിയില്‍ നിന്നും ലഭിക്കുന്നതുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി മാതൃകയായി വാരപ്പെട്ടി പഞ്ചായത്ത്

കോതമംഗലം: കുടുബശ്രീ കൂട്ടായ്മ നടത്തിയ ഓണക്കാല പുഷ്പ കൃഷിയില്‍ നിന്നും ലഭിക്കുന്നതുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി മാതൃകയായി വാരപ്പെട്ടി പഞ്ചായത്ത്. ഓണക്കാലത്ത് വിവിധ വാര്‍ഡുകളിലായി ഒരേക്കര്‍ സ്ഥലത്താണ്…

ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോത്താനിക്കാട്കരുതല്‍ നിക്ഷേപത്തിന് അപേക്ഷ സമര്‍പ്പിക്കണം

കോതമംഗലം: കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോത്താനിക്കാട് ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം കരുതല്‍ നിക്ഷേപം കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാര്‍ഥികള്‍…

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക ഉയർന്നു

പാലക്കാട്: യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി ഓടുന്ന ബസിൽ നിന്ന് പുക ഉയർന്നു. മണ്ണാർക്കാട് അരിയൂരിലാണ് സംഭവമുണ്ടായത്. പുക ഉയർന്നതോടെ ബസിൽ നിന്ന് ജീവനക്കാർ ചാടി രക്ഷപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെയും…

ഓണം വാരാഘോഷവും ജല ഘോഷയാത്രയും വിജയിപ്പിക്കും

തിരുവനന്തപുരം : ഓണം വാരാഘോഷത്തിൻ്റെ  ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, വെള്ളാർ വാർഡ് ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരമനയാറും, കോവളം ടി.എസ്…

ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് എക്സലൻസ് അവാർഡ് വിതരണം സെപ്റ്റംബർ മൂന്നിന്പ്രതിപക്ഷനേതാവ് വി. ഡി .സതീശൻ ഉദ്ഘാടനം ചെയ്യും

കോട്ടയം:ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് എക്സലൻസ് അവാർഡ് വിതരണം സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ചിന്വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷനേതാവ് വി. ഡി .സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ…

കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർഥി മദ്യപിച്ച് അബോധാവസ്ഥലായ സംഭവത്തിൽ വഴിത്തിരിവ്.

തിരുവനന്തപുരം നഗരത്തിൽ പ്ലസ് ടു വിദ്യാർഥി മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നതു് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നഗരത്തിലെ വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ മദ്യപാനം മത്സരത്തിനിടയാണ്…

ശബരിമലയിലെ യുവതി പ്രവേശനം പ്രശ്നത്തിൽ ,അത് കഴിഞ്ഞു പോയ അധ്യായമാണ് വിശ്വാസത്തിനെതിരെ നിലപാട് ഒരുകാലത്തും പാർട്ടി എടുത്തിട്ടില്ല,ഗോവിന്ദൻ

. തൃശ്ശൂർ. ശബരിമലയിലെ യുവതി പ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .വിശ്വാസത്തിനെതിരായ നിലപാട് സിപിഎം ഇന്നലെയും ഇന്നും എടുത്തിട്ടില്ല നാളെയും…

മലയാളത്തിലെ പ്രശസ്ത എഡിറ്റർ ഷമീർ മുഹമ്മദ് സംവിധായകനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു

.മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരൻ ഷമീർ മുഹമ്മദ് സംവിധാന കുപ്പായം ഇടാൻ ഒരുങ്ങുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനാകും എന്നാണ് റിപ്പോർട്ട്. 2026 പകുതിയിൽ ആരംഭിക്കുന്ന പ്രോജക്ട് ഒരു ആക്ഷൻ…

കോട്ടയം:പ്രദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളി സ്വന്തം പൊതു സമൂഹത്തിൽ നിന്നാണ് എന്നുള്ളത് ദുഃഖപരം; വി.എൻ വാസവൻ കോട്ടയം: പ്രദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളി സ്വന്തം…