ഉത്രാടദിനത്തിൽ കോട്ടയം വയസ്കര രാജ് ഭവൻ കോവിലകത്ത് എത്തി മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി
കോട്ടയം: ഉത്രാടദിനത്തിൽ കോട്ടയം വയസ്കര രാജ് ഭവൻ കോവിലകത്ത് എത്തി സഹകരണ-ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി. വയസ്കര കോവിലകത്തെ എൻ.കെ.…
