നടി ഗ്രേസ് ആൻറണി വിവാഹിതയായി.

കൊച്ചി: നടി ഗ്രേസ് ആൻറണി വിവാഹിതയായി. യുവ സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരാൻ.ഇരുവരുടെയും പ്രണയ വിവാഹമാണ്. ആളും ആരവങ്ങളും ഒന്നുമില്ലാതെ പ്രേക്ഷകർക്കും ഒരു…

നായര്‍ മഹാസമ്മേളനം; കൊടിമരം വടയാര്‍
കരയോഗത്തില്‍ നിന്നും പുറപ്പെട്ടു

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്‍ 13-ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് നടത്തുന്ന നായര്‍ മഹാസമ്മേളനത്തിന്റെ ഭാഗമായുളള പതാക ഉയര്‍ത്തലിനുളള കൊടിമരം വടയാര്‍ 912-ാം നമ്പര്‍ എന്‍എസ്എസ്…

കാസർകോട് ഷവർമ കഴിച്ചതിന് പിന്നാലെ 15 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

. കാഞ്ഞങ്ങാട്. ഷവർമ കഴിച്ചതിന് പിന്നാലെ ഛർദ്ദി ഉണ്ടായതിനെ തുടർന്ന് പതിനഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാൻ എത്തിയ കുട്ടികൾ സമീപത്തെ ബോംബെ…

കൊല്ലത്ത് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം.

ശാസ്താംകോട്ട. സ്കൂൾ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു . കരിന്തോട്ടുവക സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം അഞ്ജന (24) ആണ് മരിച്ചത് .കൊല്ലം…

നേപ്പാളിൽ കൊടും പ്രക്ഷോഭം. പ്രധാനമന്ത്രി രാജിവച്ചു

.കാഠ്മണ്ഡു .സാമൂഹ്യമാധ്യമങ്ങളെ നിരോധിച്ചതിനു പിന്നാലെ നേപ്പാളിൽ ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി കെ പി ശർമ ഓലി രാജിവച്ചു .സാമൂഹ്യ മാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം…

ജയ് ഹിന്ദ് ടിവി ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ് ഹിന്ദ് ടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായ മാത്യു സി ആര്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ…

പൊന്നോണം 2025 ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ മാറനല്ലൂർ സീനിയർ സെക്കൻഡറി യിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. മുഖ്യ അതിഥി ശ്രീമതി ഉമാ നായർ ( സീരിയൽ…

ഹൈഡ്രോപോണിക്സ് പരിശീലനം

വെള്ളായണി കാർഷിക കോളേജിലെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച “ഹൈഡ്രോപോണിക്‌സ് പരിശീലനം” നടത്തുന്നു. പരിശീലനത്തോടനുബന്ധിച്ച് ഹൈഡ്രോപോണിക്‌സ് യൂണിറ്റിലേക്ക് സന്ദർശനവും ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ…

ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ ഇളക്കി മാറ്റി

പത്തനംതിട്ട: ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതിയുടെ അനുമതിയില്ലാതെ ഇളക്കി മാറ്റി.ഹൈകോടതി അനുമതിയില്ലാതെ ശിൽപ്പത്തിലെ സ്വര്‍ണപ്പാളി ഇളക്കി മാറ്റിയ ശേഷം അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു.സ്വർണപ്പണികൾ സന്നിധാനത്ത് നടത്തണമെന്നാണ്…

നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണ്: പരാതി വ്യാജമെന്ന് സനൽകുമാർ

കൊച്ചി: പരാതിക്കാരിയായ നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണെന്നും നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്‍റെ പോരാട്ടമെന്നും സംവിധായകൻ സനൽകുമാര്‍ ശശിധരൻ. മാനേജർ ബിനീഷ് ചന്ദ്രൻ ആണ് നടിയെ നിയന്ത്രിക്കുന്നത്.…