അവാർഡ് വേദിയിൽ ‘നേക്കഡ് ഡ്രസ്’ ധരിച്ചെത്തി ജെന്ന

ഈ വർഷത്തെ എമ്മി അവാർഡ് ദാന ചടങ്ങ് കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ വെച്ച്ന ടന്നു. നിരവധി താരങ്ങൾ എമ്മി റെഡ് കാർപെറ്റിൽ എത്തിയിരുന്നു.…

ആഗോള അയ്യപ്പ സംഗമം: സർക്കാരിനേതിരെ എതിർപ്പ് പരസ്യമാക്കി പന്തളം രാജകുടുംബം

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. കൊട്ടാരകുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതെന്ന് വിശദീകരണം .എന്നാൽ ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം…

വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി;അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: പാലക്കാട് 13 വയസ്സുള്ള വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായിരിക്കുന്നത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വീട്ടിൽനിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം…

റീൽസിനു വേണ്ടി ചാവക്കാട് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചുപെർ അറസ്റ്റിൽ

ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തു. റീൽസ് എടുക്കാൻ വേണ്ടിയാണ് ഇത് ചെയ്തത് . ഗുണ്ട്…

മൈസൂർ ദസറയ്ക്ക് തിങ്കളാഴ്ച തുടക്കമാവും.നഗരം ഒരുങ്ങി.

മൈസൂർ ദസറയ്ക്ക് തിങ്കളാഴ്ച തുടക്കമാവും.ഒക്ടോബർ രണ്ടിന് അവസാനിക്കും.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് ആഘോഷത്തിനായി നഗരത്തിൽ എത്തുക. ഒക്ടോബർ രണ്ടിനാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ജംബു സവാരി.…

ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം;ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് സംബന്ധിച്ച പ്രശ്നം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സുമയ്യയ്ക്ക് അനുകൂലമായ നടപടികള്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അതേസമയം വിഷയത്തിൽ…

തമിഴ്നാട്ടിൽ പ്രണയിച്ച് വിവാഹിതരായ ദളിത് യുവാവിനെ വെട്ടിക്കൊന്നു.

ചെന്നൈ .മയിലാടുതുറയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി ദളിത് യുവാവായ വൈര മുത്തുവിനെ(28) ആറംഗസംഘം അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ദളിത് വിഭാഗത്തിൽപ്പെട്ട വൈരമുത്തു അതേ വിഭാഗത്തിൽപ്പെട്ട മാലിനിയെ പ്രണയിച്ച്…

സംസ്ഥാനത്ത് ഇടിയോട് കൂടിയുള്ള മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: പടിഞ്ഞാറൻ പസഫിക്കിൽ വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടും. ഇത് അടുത്ത ആഴ്ച ആദ്യത്തോടെ തെക്കൻ ചൈന കടലിൽ എത്തുകയും ഈ ആഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ…

കർണാടകയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കൊള്ള

കർണാടക: വിജയപുരയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കൊള്ള. 50 കോടി രൂപയുടെ സ്വർണവും എട്ട് കോടി രൂപയുമാണ് ബാങ്കിൽ നിന്ന് കൊള്ളയടിച്ചത്. സൈനിക…

പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തെ തുടർന്ന് പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈനുദ്ദീനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച…