കനത്ത മഴയില്‍ റണ്‍വേ കാണാനില്ല;വിമാനത്തിന്റെ ലാന്‍ഡിങ് വൈകി

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. റണ്‍വേ കാണാനാകാതെ വന്നതോടെയാണ് കുവൈറ്റ് എയര്‍വേയ്സിന്റെ വിമാനമാണ് ഇറങ്ങാന്‍ വൈകിയത്. ഇന്ന് രാവിലെ 5:45 ന് ഇറങ്ങേണ്ടിയിരുന്ന…

കടുത്തുരുത്തി: ശക്തമായ മഴയെ തുടർന്ന് ഓഫീസിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് കെ എസ് ഇ ബി ഓഫീസിന് മുകളിലെ ചോർച്ച പരിഹരിക്കാൻ കയറിയ കരാർ തൊഴിലാളിക്ക് ലാഡർ…

ബാബരി മസ്ജിദ് വിഷയത്തിലുള്ള അഭിപ്രായം -ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വതന്ത്ര സ്വഭാവത്തെ ജസ്റ്റിസ് ചന്ദ്രചൂഡ് അപകടപ്പെടുത്തി.പി.ഡി.പി

കൊച്ചി :‘പഴയ ഒരു നിർമ്മിതി തകർത്താണ് ബാബരി മസ്ജിദ് നിർമിച്ചത് ‘എന്ന വിചിത്രവും അവാസ്തവുമായ അഭിപ്രായത്തിലൂടെ ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വതന്ത്ര സ്വഭാവത്തെ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്…

പോക്സോ കേസ്പ്രതി ജയിലിൽ തൂങ്ങി മരിച്ചു

.പീരുമേട് സബ് ജയിലിൽകുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാർ (35) ആണ് തൂങ്ങിമരിച്ചു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് എല്ലാവരും പുറത്തിറങ്ങിയപ്പോൾ പ്രഭാതകൃത്യത്തിന് എന്ന വ്യാജേന ശുചിമുറിയിൽ…

തിരുവന ന്തപുരം നഗരസഭ ജനകീയാസൂത്രണം. 2025-26 പദ്ധതി പ്രകാരം തിരുവല്ലം കൃഷിഭവനിൽ നിന്നും കൃഷി വിത്തുകളുടെ *സൗജന്യ വിതരണം* സെപ്തംബർ 26,27തിയതികളിൽ നടക്കുന്നത് പാച്ചല്ലൂർ LP സ്‌കൂളിന്…

ഹൃദയപൂർവം ഇനി ഒടിടിയിൽ

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി വന്ന പുതിയ ചിത്രമാണ് ഹൃദയപൂർവം. ഹൃദയപൂർവം ജിയോ ഹോട്‍സ്റ്റാറിലൂടെ സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്.കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളിൽ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവർ സാമൂഹ്യ…

കേരള സർക്കാരിൻ്റെ സമഗ്രപുരയിട കൃഷി പദ്ധതി പ്രകാരമുള്ള നടീൽ വസ്തുക്കളുടെ സൗജന്യ വിതരണം വെള്ളാർ വാർഡിൽ വാർഡ് കൗൺസിലർ ശ്രീ.പനത്തുറ ബൈജു ഉത്ഘാടനം ചെയ്തു. ഇന്നും നാളേയും…

വൈക്കം വെച്ചൂർ റോഡ് നന്നാക്കിയില്ലെങ്കിൽ എം എൽ എ യെ വഴിയിൽ തടയും- കോൺഗ്രസ്

വൈക്കം : റോഡ് നന്നാക്കുന്ന കാര്യത്തിൽഎം.എൽ.എ യുടെ കാപട്യം അവസാനിപ്പിയ്ക്കുക.തകർന്ന് കിടക്കുന്ന വൈക്കം വെച്ചർ റോഡിന്റെ ശോചനീയാവസ്ഥ ശരിയായ രീതിയിൽ പരിഹരിക്കാതെ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നതിന്…

ബിജെപി മീനച്ചിൽ പഞ്ചായത്ത് തല ശില്പശാല നടത്തി. ബിജെപി മീനച്ചിൽ പഞ്ചായത്ത് അധ്യക്ഷൻ സജീവ് അധ്യക്ഷത വഹിച്ച ശില്പശാല ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഉദ്ഘാടനം…

സം​സ്കൃ​തി ഖ​ത്ത​ർ സാ​ഹി​ത്യോ​ത്സ​വം ഇന്ന്

ദോ​ഹ: സം​സ്കൃ​തി ഖ​ത്ത​റി​ന്റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇന്ന് വെ​ള്ളി​യാ​ഴ്ച വ​ക്റ​യി​ലെ ഡി.​പി.​എ​സ് എം.​ഐ.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സാ​ഹി​ത്യോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും.ഉ​ച്ച​ക്ക് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാ​ഹി​ത്യ…