യുവധാര സാംസ്കാരിക സമിതി മൈലക്കര

യുവധാര സാംസ്കാരിക സമിതിയുടെ സ്നേഹധാര പദ്ധതി നമ്മുടെ പ്രദേശവാസികളായ സഹോദരങ്ങൾക്ക് അവശ്യ സേവനങ്ങൾ സൗജന്യമായി എത്തിക്കുന്ന പദ്ധതി, വിവിധ മേഖലകളിൽ പ്രഗത്ഭ്യം തെളിയിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന…

തൃശ്ശൂരിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തി.

തൃശ്ശൂർ .കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി .പട്ടാമ്പി സ്വദേശിയായ യുവാവ് നാല് ദിവസം മുമ്പാണ് വീട് വിട്ടിറങ്ങിയത്…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി സ്വീകരിച്ചത് മാതൃകാപരമായ നടപടി;തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത് മാതൃകാപരമായ നടപടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമാന സാഹചര്യമുണ്ടായ സമയത്ത് മറ്റേതെങ്കിലും പാർട്ടി ഇത്തരമൊരു നടപടി…

സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണയ്ക്ക് 339 രൂപ മാത്രം

തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 339 രൂപയ്ക്ക് നൽകും. സബ്സിഡിയേതര വെളിച്ചെണ്ണ 389 രൂപയ്ക്കും ലഭിക്കും. മന്ത്രി ജി ആർ അനിൽ ഇക്കാര്യം വ്യക്തമാക്കിയത്.…

ഉറങ്ങിക്കിടന്ന ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് മരണം വരെ തടവ്

.കാഞ്ഞങ്ങാട് .ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന് ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ കഠിന തടവ്. കുടക് നപ്പോക്ക് സ്വദേശി പി…

മിനിമാരത്തൺ സംഘടിപ്പിച്ചു

പീരുമേട്: പമ്പനാർ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കുട്ടിക്കാനത്തുനിന്നും പാമ്പനാർ വരെ മിനി മരത്തോൺ സംഘടിപ്പിച്ചു.പാമ്പനാർ ഗവൺമെന്റ് ഹൈസ്കൂളിലെ സീനിയർ, ജൂനിയർ കേഡറ്റുകൾ…

പോലീസിനെ ആക്രമിച്ചതിന് അറസ്റ്റ് ചെയ്ത ആളെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽ എത്തി ഇറക്കി കൊണ്ടു പോയി

.മലപ്പുറം. പോലീസിനെ ആക്രമിച്ചതിന് അറസ്റ്റ് ചെയ്ത ആളെ ഡിവൈഎഫ്ഐ പ്രവർത്തകർ ചങ്ങരകുളം സ്റ്റേഷനിൽ എത്തി മോചിപ്പിച്ചു. പെരുമ്പിലാവിൽ ശനിയാഴ്ച രാത്രി പത്തരയോടെ സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരനുമായി…

മകളുടെ മരണാനന്തര ചടങ്ങിന് സാധനങ്ങളുമായി വന്ന ലോറി മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം .

കണ്ണൂർ .മകളുടെ 41 ചരമദിന ചടങ്ങിന് സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അമ്മ മരിച്ചു. മേക്കുന്ന് മത്തിപറമ്പ് ഒളവിലം നോർത്ത് എൽ പി സ്കൂളിന് സമീപം…

ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചതിന് കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

ചിറ്റൂർ. ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു .ചിറ്റൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആയ കൊല്ലംകോട് സ്വദേശി…

TCT ഹൃദയവിരുന്ന് -ടീം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നിർമല ശിശുഭവൻ തിരുവനന്തപുരം സന്ദർശിക്കുകയും അവിടെയുള്ള കുഞ്ഞുമക്കൾക്ക് ഉച്ച ഭക്ഷണം നൽകി. ചോക്ളേറ്റും ക്രയോൺസും…