ഒരു കൂട്ടം യുവതാരങ്ങളുടെ ഫൺ ആക്ഷൻ മൂവിയുമായി സജിൽ മമ്പാട്; ‘ഡർബി’ നിലമ്പൂരിൽ ആരംഭിച്ചു.

ആക്ഷന് ഏറെ പ്രാധാന്യം നൽകിയ ‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡർബി’യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ…

കളങ്കാവൽ ടീസർ എത്തി; അടിപൊളി സ്റ്റൈലിൽ മമ്മൂട്ടിയും, കിടിലം ബിജിഎം കൂടെ വിനായകനും.

ആശങ്കകൾക്ക് വിരാമിട്ടുകൊണ്ട് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ആരോഗ്യവാനായി സിനിമയിലേക്ക് മടങ്ങിയെത്തുന്ന വാർത്ത നമ്മളെല്ലാവരും കേട്ടു. ഇപ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷ ഭരിതമായി മമ്മൂട്ടിയുടെ പുതിയ ചിത്രം കളങ്കാവലിൻറെ ടീസർ…

താമരശ്ശേരി ചുരത്തിൽ അപകടഭീഷണി; ഗതാഗതം നിരോധിച്ചു

ലക്കിടി: താമരശ്ശേരി ചുരത്തിൽ അപകടഭീഷണിയെ തുടർന്ന് ഗതാഗതം നിരോധിച്ചു.ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും…

ഹൃദയാഘാതം: ആലപ്പുഴ കോമല്ലൂർ സ്വദേശി ഖത്തറില്‍ നിര്യാതനായി.ദോഹ : ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി.ദോഹയിലെ എലൈറ്റ് ഇന്റർ നാഷണൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ…

ഓണാഘോഷം വേണ്ടെന്നു ശബ്ദ സന്ദേശം അയച്ച അധ്യാപികമാരെ തിരിച്ചുവിടാൻ വിദ്യാഭ്യാസം വിദ്യാഭ്യാസ വകുപ്പ്.

തൃശ്ശൂർ .ഓണാഘോഷം ഹിന്ദുക്കളുടെ ആചാരമാണെന്ന് പ്രോത്സാഹികരുതെന്നും ആവശ്യപ്പെട്ട് ശബ്ദ സന്ദേശം അയച്ച അധ്യാപികമാരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. കല്ലുംപുറം സിറാജുൽ ഉലും ഇംഗ്ലീഷ് ഹൈസ്കൂളിലെ കെ…

ജോലിസ്ഥലത്ത് കുഴഞ്ഞുവീണ യുവാവ് മരണപ്പെട്ടു

കള്ളിക്കാട് പഞ്ചായത്തിൽ ചാമവിളപ്പുറം വാർഡിൽ സുരേഷ് എന്ന് വിളിക്കുന്ന രഞ്ജിത്ത് 36 കഴക്കൂട്ടത്ത് ജോലിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കവേ ശരീരത്തിന് തളർച്ച ഉണ്ടാകുകയും കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ…

കോട്ടയം നഗരസഭയിൽ നിന്ന് 2.4 കോടി രൂപ തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: കോട്ടയം നഗരസഭയുടെ പെൻഷൻ 2.4 കോടി രൂപ പലതവണകളായി തട്ടിയെടുത്ത കേസിൽ പ്രതിയായ ജീവനക്കാരൻ അറസ്റ്റിൽ .വൈക്കം നഗരസഭാ ജീവനക്കാരൻ കൊല്ലം മങ്ങാട് ആൻസി ഭവനിൽ…

ബി.എഡ്. കോളേജിലെ ചലച്ചിത്രകലാ പരിശീലനം സമാപിച്ചു

ചേർത്തല: പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണബി.എഡ്. കോളേജിൽ സംഘടിപ്പിച്ച ചലച്ചിത്ര കലാ പരിശീലന പരിപാടികൾ സമാപിച്ചു.കഥ, തിരക്കഥ, അഭിനയം, സംവിധാനം, ക്യാമറ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിലായി…

കാട്ടാക്കട വിഗ്യാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഷേഴ്‌സ് ഡേ യും കോളേജ് മാഗസിൻ പ്രകാശനവും നടന്നു

കാട്ടാക്കട കട്ടയ്ക്കോട് സമീപം ഉള്ള വിഗ്യാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഷേഴ്‌സ് ഡേ യും കോളേജ് മാഗസിൻ പ്രകാശനവും നടന്നു.. ഇതുമായി ബന്ധപ്പെട്ട യോഗം അരുവിക്കര…

ആരോഗ്യ ശുചിത്വ ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ കീഴിൽ വിഴിഞ്ഞത്ത് തൊഴിൽ നൈപുണ്യ പരിശീലനം നടത്തിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ വനിത ഉദ്യോഗാർത്ഥികൾക്ക്…