മുല്ലൂർ പോർട്ട്‌ കരികത്തി കടപ്പുറത്ത് ബലി തർപ്പണം

മുല്ലൂർ പോർട്ട്‌ വന്നതോടെ കടപ്പുറത്തെബലി തർപ്പണം തടഞ്ഞതോടെ മുല്ലൂർ ബലികടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുല്ലൂർ കരിക്കത്തി കടപ്പുറത്ത് രാവിലെ അഞ്ചു മണി മുതൽ ബലി തർപ്പണം…

വിഎസിന്റെ ഒറ്റവാക്കിൽ മമ്മൂട്ടി നിരസിച്ചത് 2 കോടി

നിലയ്ക്കാത്ത രാഷ്ട്രീയ പോരാട്ടങ്ങളുടെ തുടരാഖ്യാനങ്ങളായിരുന്നു വി എസിനെ കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പൊതുമണ്ഡലത്തിലും അടയാളപ്പെടുത്തിയത്. വി എസ് എന്നും ശബ്ദമുയര്‍ത്തിയിട്ടുളളത്, മുഷ്ടി ചുരുട്ടിയിട്ടുളളത് നാടിന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു.നിലപാടുകളിൽ…

വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പ്രാഥമിക നിഗമനം

കാസർകോട്: ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജില്ലാ ഭരണകൂടം നൽകിയ എല്ലാ നിർദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ…

വെളിച്ചെണ്ണക്ക്‌ വിപണി വില ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ വൻ കുതിപ്പ്. ചില്ലറ വിപണിയിൽ വില ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വേളയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുമെന്ന ആശങ്കയിലാണ് വീട്ടമ്മമാർ.…

ഇൻക്ലൂസിസ് ഐ.ടി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ശാരീരിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന മക്കളെപ്പറ്റിയുള്ള ആശങ്കകൾ മാതാപിതാക്കളുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്‌ത്തുന്ന കാലത്ത് പ്രതീക്ഷ പകരുന്ന സംരംഭമാണ് ന്യുറോ ഡൈവർജന്റ് ആയ വ്യക്തികൾക്കു വേണ്ടിയുള്ള ഇൻക്ലൂസിസ്…

യാത്രയായി വിപ്ലവനായകന്‍; ഇനി ജന ഹൃദയങ്ങളില്‍..

ജീവിതം സമരവും സമരം ജീവിതവുമാക്കിയ ആ വിപ്ലവ നായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. മുന്‍ മുഖ്യമന്തിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട…

നേര്യമംഗലം ഇടുക്കി റോഡില്‍ അശാസ്ത്രീയമായ കലുങ്ക് നിര്‍മ്മാണം മൂലം യാത്രക്കാര്‍ ദുരിതത്തില്‍

കോതമംഗലം: നേര്യമംഗലം ഇടുക്കി റോഡില്‍ അശാസ്ത്രീയമായ കലുങ്ക് നിര്‍മാണം മൂലം യാത്രക്കാര്‍ ദുരിതത്തില്‍. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈറോഡ് രണ്ടുമാസത്തോളം വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചുകൊണ്ടാണ് പണി…

ദൗലത്ത്ഷ കെജിസ്പിറ്റിഎ ട്രഷറർ

തിരു : ഗവ: സ്കൂൾ പിടിഎ ഓർഗാനൈസേഷൻ സംസ്ഥാന ട്രഷറർ ആയി ദൗത്ത്ഷ (തിരുവനന്തപുരം) തെരഞ്ഞടുക്കപ്പെട്ടു.കേരളത്തിൽ 1907ഹൈ സ്കൂളും, 670 ഹെയർ സെക്കന്ററി സ്കൂളും ആണ് സർക്കാർ…

പിണങ്ങിപ്പോയ ഭാര്യ മടങ്ങിവരാൻ അഞ്ച് വയസുകാരനെ ബലി നൽകി യുവാവ്

ജയ്പൂര്‍: പിണങ്ങിപ്പോയ ഭാര്യ മടങ്ങിവരാൻ അഞ്ച് വയസുകാരനെ ബലി നൽകിയ യുവാവ് പിടിയിൽ. രാജസ്ഥാനിലെ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായ് ഗ്രാമത്തിലാണ് സംഭവം…

വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം നടത്തി

കൊല്ലം: വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം നടത്തി.പിന്നാലെ മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.മൃതദേഹത്തിൽ ചില പാടുകളുണ്ടെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് പറഞ്ഞു. ഫോറൻസിക് ഡോക്ടർമാരുടെ സംഘമാണ് വിപഞ്ചികയുടെ…