മലപ്പുറം : പരപ്പങ്ങാടിയിൽ രണ്ട് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊടപ്പാളി സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാകുകയായിരുന്നു. തെരച്ചിലിനിടെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.
രണ്ട് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു
