17 കാരിയെ മദ്യം നൽകി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി

Kerala

ഇടുക്കി: പതിനേഴുകാരിയെ മദ്യം നൽകി കൂട്ടബലാത്സം​ഗത്തിനിരയാക്കി. കട്ടപ്പന നെടുങ്കണ്ടത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലായെന്നാണ് സൂചന.

ഇവർ പെൺകുട്ടിയെ മദ്യം നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ക്രൂര പീഡനത്തിനിരയായ പെൺകുട്ടി അവശനിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *