സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന Uncategorized April 10, 2025cvoadminLeave a Comment on സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. പവന് 2160 രൂപയുടെ വർധനയാണ് ഉണ്ടായത്.68,480 രൂപയായാണ് ഒരു പവൻ സ്വർണത്തിന്റെ വില വർധിച്ചത്. ഗ്രാമിന് 270 രൂപയും കൂടി. 8560 രൂപയായാണ് ഗ്രാമിന്റെ വില വർധിചിരിക്കുന്നത്.